video
play-sharp-fill

‘ചേട്ടനെ പോലെ കൂടെയുണ്ട്, ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കും, പൈസയേക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട,അതെല്ലാം ഞാനേറ്റു’..! വാഹനാപകടത്തിൽ പരിക്കേറ്റ മഹേഷിനെ കാണാനെത്തി ഗണേഷ് കുമാര്‍

സ്വന്തം ലേഖകൻ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി ആര്‍ട്ടിസ്റ്റ് മഹേഷ് കു‍ഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. മഹേഷിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ വീട്ടിലെത്തി മഹേഷിനെ കണ്ടിരിക്കുകയാണ് നടനും എംഎല്‍എയുമായ ഗണേഷ്കുമാര്‍. മികച്ച ചികിത്സ തന്നെ മഹേഷിന് ഉറപ്പുവരുത്തുമെന്നും പണത്തിന്റെ കാര്യമോര്‍ത്ത് […]

‘പുതിയ ഐപിഎസുകാരുടെ കൈക്കെന്താ ഉളുക്കുണ്ടോ? ടിവി ഓണ്‍ ചെയ്യാനും ഡോറ് തുറക്കാനും ഗണ്‍മാന്‍ വേണം; ഐപിഎസുകാരന്റെ തുണി കഴുകിവിരിപ്പിച്ചാല്‍ ഞാന്‍ അതില്‍ പ്രതിഷേധിക്കും; അടിമത്വത്തിന്റെ കാലം കഴിഞ്ഞു; സത്യം പറയുമ്പോള്‍ എനിക്കെതിരെ തിരിഞ്ഞിട്ട് കാര്യമുണ്ടോ’ ; വീണ്ടും വിമർശനങ്ങളുമായി ഗണേഷ്കുമാര്‍

സ്വന്തം ലേഖകൻ കൊല്ലം:സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണെന്ന് പറഞ്ഞ വിവാദം വിട്ടൊഴിയും മുൻപ് പുതിയ വിവാദ പരാമർശവുമായി കെ ബി ഗണേഷ് കുമാര്‍ എംഎൽഎ രംഗത്ത്. പുതിയ ഐപിഎസുകാര്‍ക്കെതിരെയാണ് ഇത്തവണ എം.എല്‍.എ.യുടെ രൂക്ഷവിമര്‍ശനം. “പുതിയ ഐപിഎസുകാര്‍ക്ക് കൈയില്‍ ഉളുക്കുണ്ടോ? ടിവി ഓണ്‍ചെയ്യാനും വാഹനത്തിന്റെ […]