എനിക്കിപ്പോൾ കൊറോണ ബാധിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല, ഈ മാസം വിവാഹമാണ്; ചൈനയിൽ നിന്ന് നാട്ടിലെത്താനുള്ള സഹായം ചെയ്യണം : കേന്ദ്രസർക്കാരിനോട് സഹായമഭ്യർത്ഥിച്ച് യുവതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: എനിക്കിപ്പോൾ പനിയില്ല, കൊറോണ ബാധിച്ചതിന്റെ ലക്ഷണങ്ങളും ഇല്ല.ഈ മാസം എന്റെ വിവാഹമാണ്.ചൈനയിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ ചെയ്യണം. കേന്ദ്രസർക്കാരിനോട് സഹായമഭ്യർത്ഥിച്ച് യുവതി രംഗത്ത്. വുഹാനിൽ നിന്നും ഇന്ത്യക്കാരെയും വഹിച്ചെത്തിയ ആദ്യ എയർ ഇന്ത്യ വിമാനത്തിൽ വരേണ്ടതായിരുന്നു […]