പ്രെഫസർ ജോളിയുടെ ജീവിതം ജോളിയായിട്ട് തന്നെ ; കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കുമായി പതിനൊന്നു തവണ യാത്ര നടത്തി ; യാത്രയിൽ കൂട്ട് സുഹൃത്തായ അധ്യാപകൻ ; ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോയത് ജോൺസനൊപ്പം ; ജോളിക്കൊപ്പം ജോളിയാകാൻ പോയവരും കുടുങ്ങും
സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിൽ ഇപ്പോൾ ചർച്ച ജോളിയുടെ യാത്രകളാണ്. മാത്യുവിനും ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസണും പുറമേ ജോളിയുടെ സൗഹൃദ പട്ടികയിലേക്ക് ഒരു അദ്ധ്യാപകൻ കൂടി ഇപ്പോൾ കടന്നുവന്നിരിക്കുകയാണ്.ഇവരുടെ കേരളത്തിന് പുറത്തേക്കുള്ള യാത്രകളേ കുറിച്ച് പോലീസ് […]