പരാമർശം അനുചിതം ആയിരുന്നു, പ്രസ്താവന പിൻവലിക്കുന്നു ; വാവിട്ട വാക്കിൽ ഉലഞ്ഞതോടെ മൈക്കിന് മുന്നിലെത്തി മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ് ; പ്രതിഷേധം കടുത്തതോടെ ജോയ്‌സ് മാപ്പ് പറഞ്ഞ് തടിയൂരിയത് എ. വിജയരാഘവൻ രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമർശം ബൂമറാങ്ങായി ആവർത്തിക്കാതിരിക്കാൻ
സ്വന്തം ലേഖകൻ ഇടുക്കി: രാഹുൽ ഗാന്ധിയ്‌ക്കെതിരായ അശ്ലീല പരാമർശത്തിൽ മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ് രംഗത്ത്. പരാമർശം അനുചിതം ആയിരുന്നെന്നും പ്രസ്താവന പരസ്യമായി പിൻവലിച്ച് മാപ്പ് പറയുന്നുവെന്നുമാണ് ജോയ്‌സ് ജോർജിന്റെ പ്രതികരണം. ഇന്ന് തെരഞ്ഞെടുപ്പു പ്രചരണ വേദിയിൽ വെച്ച് മൈക്കിന് മുന്നിലെത്തി […]