video

00:00

പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് അറസ്റ്റ്, അക്രമം നടത്തിയാൽ അറസ്റ്റില്ല അന്വേഷണം മാത്രം ; ജെഎൻയുവിൽ നരയാട്ട് നടത്തിയ ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് പൊലീസ് അറസ്റ്റ് ചെയ്യും. എന്നാൽ അക്രമം നടത്തിയാൽ അറസ്റ്റില്ല, പകകരം അന്വേഷണം മാത്രം. ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ അക്രമം ഉണ്ടായി ഒരുമാസം കഴിഞ്ഞിട്ടും എ.ബി.വി.പി […]

ജെഎൻയുവിലെ പ്രതിഷേധം : ആപ്പിൾ, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് കമ്പനികൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജെഎൻയുവിലെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിൾ, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിൾ എന്നീ കമ്പനികൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്‌സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജെഎൻയുവിലെ […]

ജെ.എൻ.യു ക്യാംമ്പസിൽ നിന്നും മൂവായിരം ഗർഭനിരോധന ഉറകൾ കണ്ടെത്താൻ കഴിഞ്ഞവർക്ക് കാണാതായ നജീബിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല : ബിജെപിക്കെതിരെ ആഞ്ഞടിച്ച് കനയ്യകുമാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജെ.എൻ.യു ക്യാംമ്പസിൽ നിന്നും മൂവായിരം ഗർഭനിരോധന ഉറകൾ കണ്ടെത്താൻ കഴിഞ്ഞവർക്ക് കാണാതായ നജീബിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് കനയ്യകുമാർ .ജെഎൻയുവിനെ നിങ്ങൾ വേണ്ടത്ര അപഹസിച്ചോളൂ. ഞങ്ങളെ ദേശവിരുദ്ധരെന്നു വിളിച്ചോളൂ. എന്നാൽ അത് നിങ്ങളുടെ മക്കൾക്ക് […]

മുഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു ; ആക്രമിച്ച എബിവിപിക്കാർക്കെതിരെ ഐഷി വധശ്രമത്തിന് പരാതി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മൂഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു. തന്നെ ആക്രമിച്ച എബിവിപിക്കാർക്കെതിരെ വധശ്രമത്തിന് പരാതി നൽകി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. ഒരുവിഭാഗം ആളുകൾ ഗൂഢാലോചന നടത്തി തന്നെ […]

ജെ.എൻ.യു സംഘർഷം : വൈസ് ചാൻസലർ ഭീരുവിനെപോലെ പെരുമാറി ; വി.സി രാജിവെക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്കുനേരെ ഞായറാഴ്ച രാത്രി നടന്നത് സംഘടിത ആക്രമണമാണെന്ന് വിദ്യാർഥി യൂണിയൻ. ആക്രമണത്തിന് പിന്നിൽ എ.ബി.വിപിയെന്ന് ആവർത്തിച്ച വിദ്യാർഥികൾ, പൊലീസ് അക്രമികൾക്കൊപ്പമാണ് നിന്നതെന്നും പറഞ്ഞു. വൈസ് ചാൻസലർ ഭീരുവിനെ […]

ജെഎൻയുവിലെ സംഘർഷം ; സംഘപരിവാറിന്റെ ആസൂത്രിത ആക്രമം തന്നെ, വാട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടുകൾ പുറത്ത്

  സ്വന്തം ലേഖകൻ ദില്ലി: ജെഎൻയുവിലെ സംഘർഷം സംഘപരിവാറിന്റെ ആസൂത്രിത ആക്രമം തന്നെ. ആസൂത്രിതമാണെന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. അക്രമികൾക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ നിർദ്ദേശിക്കുന്ന സന്ദേശങ്ങളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കൈമാറിയത്. യുണിറ്റി എഗെയ്ൻസ്റ്റ് ലെഫ്റ്റ്,ഫ്രണ്ട് ഓഫ് ആർഎസ്എസ് എന്ന […]