ജാർഖണ്ഡിലും പേരിനൊരു തരി ; നിയമസഭയിൽ ഇടതുപക്ഷത്തിന് ഒരു സീറ്റ്
സ്വന്തം ലേഖകൻ ജാർഖണ്ഡ്: ഇടതുപക്ഷ നയങ്ങൾക്ക് ജനപിൻന്തുണ അവശേഷിപ്പിച്ച് ജാർഖണ്ഡ് നിയമസഭയിലും കനലൊരു തരി, ഇടതുപക്ഷത്തിന് ഒരു സീറ്റ്. ബഗോഡർ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയ്ക്ക് മുന്നേറ്റം. സി പി ഐ (എം എൽ )എൽ സ്ഥാനർഥിയായി മത്സരിച്ച വിനോദ് കുമാർ […]