video
play-sharp-fill

ജനതാ കർഫ്യൂ ആരംഭിച്ചു, സംസ്ഥാനം നിശ്ചലം : കടകൾ അടച്ചിടും, വാഹനങ്ങൾ നിരത്തിലിറങ്ങില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂ ആരംഭിച്ചു. ജനതാ കർഫ്യൂവിൽ സംസ്ഥാനം നിശ്ചലമായി. ജനതാ കർഫ്യൂ ആരംഭിച്ചതിനാൽ അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവർ ഞായറാഴ്ച രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ വീടുകളിൽത്തന്നെ തങ്ങണമെന്നാണ് നിർദേശം. […]