പോരാട്ടങ്ങളെ പൊലീസിനെക്കൊണ്ട് അടിച്ചമർത്താമെന്ന വ്യാമോഹം പിണറായി സർക്കാരിന് വേണ്ട ; ഇത്തിക്കര പക്കിയേയും കായംകുളം കൊച്ചുണ്ണിയേയും പോലും നാണിപ്പിക്കുന്ന നടപടികളാണ് മന്ത്രി ജലീൽ നടത്തുന്നത്: ഷിബു ബേബി ജോൺ
സ്വന്തം ലേഖിക തിരുവനന്തപുരം : ഭരണത്തിലെ തെറ്റുകൾക്ക് എതിരെ പ്രതികരിച്ച് പോരാടിയാൽ പൊലീസിനെക്കൊണ്ട് അടിച്ചമർത്താമെന്ന വ്യാമോഹമാണ് സർക്കാർ നയമെന്ന വിമർശനവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ. വീഴ്ചകൾ മാത്രം ശീലമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി യൂണിവേഴ്‌സിറ്റികളുടെ വിശ്വാസ്യത തകർക്കുവാനാണ് ശ്രമിക്കുന്നതെന്നും […]