പിണറായി സർക്കാരിന്റെ കാലത്ത് തട്ടിപ്പും കൊള്ളയും തുറന്ന് കാണിച്ചാൽ അവരുടെ ഗതി അധോഗതി ; മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ തീവെട്ടിക്കൊള്ള ചൂണ്ടിക്കാണിച്ച ജെ.ജയനാഥ് ഐ.പി.എസിന് കമാൻഡന്റ് പദവി തെറിച്ചു ; അടൂർ ബറ്റാലിയനിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന യുവ ഐപിഎസുകാരനെ മാറ്റിയത് കോസ്റ്റൽ പൊലീസിലെ അപ്രധാന തസ്തികയിലേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ അഴിമതി പുറത്തുകൊണ്ടുവരുന്ന വിസിൽ ബ്ലോവർമാരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് വിശ്വസിച്ച് ആരെങ്കിലും തട്ടിപ്പും കൊള്ളയും തുറന്നു കാണിച്ചാൽ അവരുടെ ഗതി അധോഗതിയായിരിക്കും. ഇതിന് ഉദാഹരണമാണ് അടൂർ ബെറ്റാലിയനിലെ സബ്‌സിഡിയറി […]