അറിവില്ലായ്മ കൊണ്ട് പറ്റിയതാണ്, ഡോക്ടർമാരോട്, നേഴ്‌സുമാരോട് പേരറിയാത്ത ആരോഗ്യപ്രവർത്തകരോടൊക്കെ നന്ദി : കണ്ണ് നിറഞ്ഞ് റാന്നി സ്വദേശികൾ
സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട റാന്നി സ്വദേശികൾ ആയ അഞ്ച്‌പേരും ആശുപത്രി വിട്ടു. ആശുപത്രിയിൽ നിന്നും ജീവനോടെ തിരികെ വീട്ടിലേക്ക് പോകാമെന്ന് കരുതിയതല്ലെന്നും സർക്കാരാശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും, റാന്നി സ്വദേശികൾ പറഞ്ഞു. ഇറ്റലിയിൽ […]