വാട്സ്ആപ്പ് ചാരപ്പണി ; ഇസ്രായേൽ കമ്പനിയുടെ സൈബർ ആക്രമണത്തിന്റെ ഇന്ത്യൻ ഇരകളുടെ പട്ടികയിൽ മലയാളിയും
സ്വന്തം ലേഖകൻ കൊച്ചി : വാട്സ്ആപ്പിലൂടെ ഇസ്രായേല്‍ ക സനി എന്‍.എസ്.ഒ നടത്തിയ ചാരപ്പണിയില്‍ ഡല്‍ഹിയിലെ മലയാളി ഗവേഷകനെയും ലക്ഷ്യമിട്ടു. മലപ്പുറം കാളികാവ് സ്വദേശിയായ ഡല്‍ഹിയില്‍ സെന്റർ ഫോര്‍ ദ സ്റ്റഡീസ് ഒാഫ് ഡെവലപിങ് സൊസൈറ്റീസില്‍ (സി.എസ്.ഡി.എസ്) ഗവേഷകനുമായ അജ്മല്‍ ഖാനാണ് […]