I.Q എന്താണ് ? എങ്ങനെയാണ് കണക്കുന്നത്?
സ്വന്തം ലേഖകൻ മനുഷ്യ ബുദ്ധിയുടെ ഒരളവുകോലാണ് ബുദ്ധിലബ്ധി (Intelligence Quotient) ഇതിനെ ചുരുക്കി ഐ .ക്യു (IQ) എന്ന് പറയുന്നു.ഒരു പ്രായ പരിധിയിലുള്ളവരുടെ ബുദ്ധിശക്തിയുടെ അളവെടുക്കുമ്പോൾ ശരാശരി സ്കോർ 100 ആയിരിക്കും. ഇതിൽ നിന്ന് വ്യതിയാനമുള്ള സ്കോർ ലഭിക്കുന്നവർ ശരാശരിയിൽ നിന്ന് […]