video
play-sharp-fill

ബി. ജെ.പി – ആർ.എസ്.എസ് ബന്ധമുള്ളവർ കടക്ക് പുറത്ത്…! ഭരണസമിതിയില്‍ നിന്നും നരേന്ദ്രമോദിയുമായി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കി ജോ ബൈഡന്‍ ; അമേരിക്കൻ -ഇന്ത്യൻ ബന്ധത്തിൽ വിള്ളലുണ്ടാകുമോയെന്ന് ഉറ്റുനോക്കി ലോകരാജ്യങ്ങൾ 

സ്വന്തം ലേഖകൻ ന്യൂഡൽഹി : അധികാരത്തിലെത്തി ദിവസങ്ങൾക്കകം തന്നെ സുപ്രധാന നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണസമിതിയില്‍ നിന്നും ആര്‍എസ്‌എസ്-ബിജെപി ബന്ധമുള്ള ഡെമോക്രാറ്റുകളെ ജോ ബൈഡന്‍  ഒഴിവാക്കി. ഇതുവരെ തന്റെ ഭരണസമിതിയില്‍ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍-അമേരിക്കക്കാരെ […]

അമേരിക്കൻ ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച്‌മെന്റിനെ നേരിടുന്ന ആദ്യ പ്രസിഡന്റാകാൻ ഒരുങ്ങി ട്രംപ് ; 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുന്നതിൽ നിന്നും വിലക്കാനും നീക്കം : വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ട്രംപിനെതിര പ്രമേയവുമായി ഡെമോക്രാറ്റിക് പാർട്ടി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ക്യാപിറ്റോൾ കലാപത്തിന് പ്രേരണനൽകിയ ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുവാനുള്ള നടപടികളുമായി ഡെമോക്രാറ്റിക് പാർട്ടി തീരുമാനിച്ചു. കലാപത്തിന് ശേഷം വളരെ തിടുക്കത്തിലാണ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടി നീക്കവുമായി മുന്നോട്ട് പോകുന്നത്. ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രമേയം […]

ജനറൽ ഖാസിം സുലൈമാനിയേയും അബു മഹ്ദി അൽ മുഹൻദിസിനെയും കൊലപ്പെടുത്തിയത് ട്രംപിന്റെ നിർദേശപ്രകാരമെന്ന് പെന്റഗൺ ; ആസൂത്രിത കൊലപാതക കുറ്റം ചുമത്തി ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാഖ് കോടതി : തെളിയിക്കപ്പെട്ടാൽ ട്രംപിന് ലഭിക്കുക മരണശിക്ഷ വരെ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹൻദിസിന്റെയും വധവുമായി ബന്ധപ്പെട്ട കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് […]