video
play-sharp-fill

ഇന്റലിജൻസ് റിപ്പോർട്ട്‌ : NDA കേന്ദ്ര നേതാക്കളുടെ വയനാട്ടിലെ സാന്നിധ്യം രാഹുലിനു വൻ തിരിച്ചടിയെന്നു റിപ്പോർട്ട്‌

വയനാട് :വയനാട് ലോക്സഭാ മണ്ഡലത്തിൽ വൻ അട്ടിമറിക്ക് സാധ്യത എന്ന് ഇന്റലിജൻസ് റിപ്പോർട്ട്‌. കോൺഗ്രസ്‌ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം തിരിച്ചടിയാവുമെന്നു വിലയിരുത്തൽ. 10 വർഷകാലം കോൺഗ്രസ്‌ പ്രതിനിധി ലോക്സഭയിൽ ഉണ്ടായിട്ടുപോലും വയനാട്ടിലെ കർഷക ആത്മഹത്യക്ക് അറുതി വരുത്തുവാനും വികസനവും […]