ഇന്ത്യൻ കറൻസിയുടെ വില മെച്ചപ്പെടണമെങ്കിൽ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തണം ; അത് തീരുമാനിക്കേണ്ടത് മോദിയാണ് : വിവാദ പരാമർശവുമായി സുബ്രഹ്മണ്യൻ സ്വാമി
സ്വന്തം ലേഖകൻ ഭോപ്പാൽ: ഇന്ത്യൽ കറൻസിയുടെ വില മെച്ചപ്പെടണമെങ്കിൽ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തണം. അത് തീരുമാനിക്കേണ്ടത് മോദിയാണ്. വിവാദ പരാമർശവുമായി പ്രമുഖ ബി.ജെ.പി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ഇന്തോനേഷ്യയിലെ കറൻസി നോട്ടുകളിൽ ഗണേശ ഭഗവാന്റെ ചിത്രം […]