ബോളിവുഡ് താരം സുശാന്ത് സിങിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ; സുശാന്തിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ ഇന്ത്യൻ സിനിമാ ലോകം
സ്വന്തം ലേഖകൻ മുംബൈ: പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സുശാന്തിന്റെ […]