അമേരിക്ക – ഇറാൻ പോർവിളി : ഇന്ത്യയുടെ വിദേശനയത്തെ മാത്രമല്ല, സാമ്പത്തിക രംഗത്തെയും ബാധിക്കും ; ആശങ്കയോടെ രാജ്യം
സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്ക – ഇറാൻ പോർവിളി രൂക്ഷമാകുന്നത് ആശങ്കയോടെയാണ് ഇന്ത്യ ഉറ്റു നോക്കുന്നത്. ലോകത്തെ രണ്ട് പ്രധാന ശക്തികൾ തമ്മിലുള്ള സംഘർഷം തുടരുന്നത് ഇന്ത്യയുടെ വിദേശ നയത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെയും സാരമായി ബാധിക്കും. അമേരിക്കൻ ഉപരോധത്തെത്തുടർന്ന് […]