കഴിഞ്ഞ രണ്ട് വർഷവും സ്വാതന്ത്ര്യദിനാഘോഷം പ്രളയം കൊണ്ടുപോയപ്പോൾ ഇത്തവണ കൊവിഡ് ; 74-ാം സ്വതന്ത്ര്യ ദിനം ഇന്ത്യൻ ജനതയ്ക്ക് മഹാമാരിക്കെതിരെയുള്ള പോരാട്ടം : നിറപ്പകിട്ടില്ലാതെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഇത്തവണയും ഒട്ടും നിറപ്പകിട്ടില്ലാതെയാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. പോയ രണ്ടു വർഷം പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ. എന്നാൽ ഇത്തവണ കോവിഡാണ്. പ്രളയം പ്രതീക്ഷിച്ചവർക്ക് മുന്നിൽ കോവിഡും വന്നതോടെ രാജ്യം മഹാമാരിയിൽ നിന്നുള്ള സ്വാതന്ത്ര്യ പോരാട്ടത്തിലാണ്. […]