കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം : കേസ് എൻ.ഐ.എ എറ്റെടുത്തു ; നടപടി തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം : പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. കൊച്ചി എൻഐഎ കോടതിയിൽ എഫ്.ഐ.ഐ.ആർ രജിസ്റ്റർ ചെയ്യും. കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും അബ്ദുൾ സമീമിനെയും എൻഐഎ സംഘം ചോദ്യം ചെയ്തിരുന്നു. നാഗർകോവിലിൽ എത്തിയാണ് സംഘം […]