video
play-sharp-fill

കൂടത്തായി ; ജോളിയെ സഹായിച്ച ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗ് പുറത്താക്കി

  സ്വന്തം ലേഖകൻ കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ സഹായിച്ച മുസ്ലിം ലീഗ് പ്രാദേശിക നേതാവ് വികെ ഇമ്പിച്ചി മോയിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജോളിക്ക് കരം അടയ്ക്കാനും അഭിഭാഷകനെ ഏർപ്പാടാക്കാനും സഹായിച്ചത് ഇമ്പിച്ചി മോയിയാണെന്ന് ആരോപണം […]