video
play-sharp-fill

ലോക് ഡൗണില്‍ കൈയില്‍ പാസുണ്ടായിട്ടും കൈകുഞ്ഞുമായി ചെക്ക് പോസ്റ്റില്‍ നഴ്‌സ് കാത്തിരുന്നത് മണിക്കൂറുകള്‍ ; സംഭവം ഇഞ്ചിവിള ചെക്ക് പോസ്റ്റില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് നഴ്സിംഗ് ജോലിയില്‍ തിരികെ കയറാന്‍ യുവതി ചെക്ക് പോസ്റ്റില്‍ കാത്തിരുന്നത് മൂന്ന് മണിക്കൂറുകളാണ്. അതിര്‍ത്തി താണ്ടിവന്ന കരമന സ്വദേശിനിക്കാണ് മണിക്കൂറുകളാണ് ചെക്ക് പോസ്റ്റില്‍ […]