വ്യാഴാഴ്ച പുലര്‍ച്ചെ സീനിയര്‍ ആണ്‍കുട്ടിയും ജൂനിയര്‍ പെണ്‍കുട്ടിയും ഹോസ്റ്റലിലെ ടെറസിന് മുകളിലിരുന്ന് ഒരുമിച്ച് മദ്യപിച്ചു; പുലര്‍ച്ചെ രണ്ടരയോടെ വിദ്യാര്‍ത്ഥിനിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി; കോഴിക്കോട് ഐഐഎമ്മില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥി ഒളിവില്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഹോസ്റ്റല്‍ ടെറസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ വിദ്യാര്‍ഥി സൈലേഷ് യാദവ് ഒളിവില്‍. ഹോസ്റ്റലിലെ ഒരു ചടങ്ങിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് […]