video
play-sharp-fill

വാഹനപ്രേമികള്‍ക്ക് സന്തോഷിക്കാം ; രൂപത്തിലും ഭാവത്തിലും പുത്തന്‍ മേക്കോവറുമായി ഐ20

സ്വന്തം ലേഖകന്‍ കൊച്ചി : വാഹന പ്രേമികള്‍ക്കിടയില്‍ ഏറ്റവുമധികം ആരാധകരുള്ള വാഹനമാണ് ഐ20. ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ കടുത്ത മത്സരം തീര്‍ക്കുന്ന ഒരു വാഹനം കൂടിയാണ് ഹ്യുണ്ടായി ഐ20. ഇപ്പോഴിതാ രൂപത്തിലും, ഭാവത്തിലും വന്‍ മേക്കോവറുമായാണ് പുത്തന്‍ ഐ20 എത്തുന്നത്. […]