video
play-sharp-fill

കൊറോണയ്ക്കിടിയിലും ഹജ്ജ് തീർത്ഥാടനം നടക്കും ; സൗദിയിൽ ഉള്ളവർക്ക് മാത്രം പങ്കെടുക്കാം : നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ തവണത്തെ ഹജ്ജ് തീർഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിമിതമായ ആഭ്യന്തര തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് കർമ്മങ്ങൾ നടത്താനാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ […]