100-)o വയസ്സിലേക്ക് ചുവടും വെയ്ക്കും മുൻപേ കോവിഡ് മഹാമാരി പൂട്ടിട്ട ആനന്ദമന്ദിരം; ‘ബെസ്റ്റോട്ടല്‍’ ആഗസ്റ്റ് 31ന് പ്രവര്‍ത്തനം അവസാനിപ്പിക്കും; കോട്ടയത്തിന്റെ മുഖമുദ്രയായി നിന്നിരുന്ന ഹോട്ടലുകള്‍ക്ക് താഴുവീണ് തുടങ്ങി; കോവിഡിൽ തകർന്ന് ഹോട്ടൽ വ്യവസായം; ഇനിയില്ലാ കോട്ടയത്തിന്റെ രുചികൾ
സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് കോട്ടയത്തിന്റെ മുഖമുദ്രയായി നിന്നിരുന്ന ഹോട്ടലുകള്‍ക്ക് താഴുവീണ് തുടങ്ങി. ഫിൽറ്റർ കോഫിയും മസാലദോശയും വാഴയിലയില്‍ വിളമ്പുന്ന ഊണും കോട്ടയംകാർക്ക് നല്ല അസൽ രുചിയിൽ സമ്മാനിച്ച, തിരുനക്കര മഹാദേവ ക്ഷേത്രത്തിനുസമീപത്തെ വെജിറ്റേറിയന്‍ ഹോട്ടലായ ‘ന്യൂ ആനന്ദ […]