video
play-sharp-fill

കൂലിപ്പണിക്കാരനായ യുവാവിനെ പോക്കറ്റടിക്കാരനെന്ന് ആരോപിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ സസ്പെൻഷനിലായി; താലൂക്ക് ഓഫീസ് ജീവനക്കാരിയുടെ ഭർത്താവിനെ തല്ലിച്ചതച്ച് ഫോൺ പിടിച്ച് വാങ്ങി; പരാതിക്കാരോട് അപമര്യാദയായി പെരുമാറിയതിനും കസ്റ്റഡി മര്‍ദ്ദനങ്ങളുടെ പേരിലും നിരവധി പരാതികൾ; ഇടത് അനുകൂലിയായ പരപ്പനങ്ങാടി സി.ഐ ഹണി.കെ.ദാസ് സേനക്ക് തലവേദനയാകുമ്പോൾ 

സ്വന്തം ലേഖകൻ  കോഴിക്കോട്: പൊലീസ് അതിക്രമങ്ങളുടെ പേരില്‍ പല പ്രാവശ്യം വകുപ്പു തല നടപടികള്‍ക്ക് വിധേയനായ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ മറ്റൊരു പരാതി കൂടി. താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാന്‍ വീടിന്റെ പരിസരത്ത് […]