video
play-sharp-fill

തല്ലുകൊടുത്തും പേടിപ്പിച്ചും കുട്ടികളെ നിയന്ത്രിക്കല്ലേ…! കുട്ടികളെ തല്ലിവളർത്തുന്നത് തലച്ചോറിന്റെ വികസനത്തെ ബാധിക്കുമെന്ന് പഠനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ചെറിയ കുസൃതികളെ പോലും കുട്ടികളെ തല്ലിയും പേടിപ്പിച്ചും വളർത്തുന്ന മാതാപിതാക്കളാണ് ഏറെയും. കുട്ടി ചെയ്യുന്ന എന്തു തെറ്റിനും തല്ലു കൊടുത്തും ഭീഷണിപ്പെടുത്തിയും കുട്ടികളെ നിയന്ത്രിക്കാമെന്ന് കരുതുന്നവരാണ് മാതാപിതാക്കൾ. എന്നാൽ ഇത്തരത്തിൽ കുട്ടികളെ തല്ലി വളർത്തുന്നത് കുട്ടികളുടെ […]