സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത : മലയോര മേഖലയിൽ തുടരെ ഇടിമിന്നൽ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് മലയോര മേഖലയിൽ തുടരെ ഇടിമിന്നൽ ഉണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 […]