video
play-sharp-fill

അപ്പവും വീഞ്ഞും പള്ളിക്കാര്യം, റിട്ട് അധികാരം ഉപയോഗിച്ച് വിശ്വാസകാര്യങ്ങളിൽ ഇടപെടാനാവില്ല : ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി : അപ്പവും വീഞ്ഞും പള്ളിക്കാര്യം.റിട്ട് അധികാരം ഉപയോഗിച്ച് വിശ്വാസകാര്യങ്ങളിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. ക്രിസ്ത്യൻ പള്ളികളിൽ വിശുദ്ധ ബലിയർപ്പിക്കുമ്പോൾ വൈദികൻ വിശ്വാസികൾക്ക് അപ്പവും വീഞ്ഞും നൽകുന്നതിലെ നിയമപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ഭക്ഷ്യസുരക്ഷാ നിയമത്തിന് അനുസൃതമായി നിലവാരം ഇല്ലാത്തതാണ് അപ്പവും […]

കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും ; ജനവാസ മേഖലയിൽ ഇനി കള്ളുഷാപ്പുകൾ അനുവദിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും. ജനവാസ മേഖലയിൽ കള്ളുഷാപ്പുകൾ അനുവദിക്കില്ല.ഉത്തരവുമായി ഹൈക്കോടതി. വൈക്കം ഇരുമ്പൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്കിന്റെ വിധി. ഇതോടൊപ്പം നാട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകൾക്ക് മാത്രമേ ലൈസൻസ് പുതുക്കി […]

ഓട്ടോറിക്ഷകൾക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി : യാത്രാനിരക്ക് കാർഡ് യാത്രക്കാർ കാണുംവിധത്തിൽ വാഹനത്തിൽ പ്രദർശിപ്പിക്കാൻ കർശന നിർദേശം

സ്വന്തം ലേഖകൻ കൊച്ചി: ഇനി അധികചാർജ്ജ് വാങ്ങണ്ട്, ഓട്ടോറിക്ഷകൾക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ഒട്ടോറിക്ഷകളിൽ യാത്രക്കാർക്കു കാണുംവിധത്തിൽ അച്ചടിച്ച യാത്രാനിരക്ക് കാർഡ് ഒട്ടിക്കണമെന്ന് കർശനനിർദേശം. ഇത് പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് മോട്ടോർവാഹന വകുപ്പും ലീഗൽ മെട്രോളജി അധികൃതരും പരശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കണ്ണൂർ ജില്ലയിൽ ഓട്ടോറിക്ഷ […]

സ്വവർഗ വിവാഹവും സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിൽ കൊണ്ടുവരണം ; കേരളത്തിലെ ആദ്യ ഗേ ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു

സ്വന്തം ലേഖകൻ കൊച്ചി: സ്വവർഗ വിവാഹവും സ്‌പെഷ്യൽ മാരേജ് ആക്ട് 1954ന് കീഴിൽ കൊണ്ടുവരണം. കേരളത്തിലെ ആദ്യ ഗേ ദമ്പതിമാർ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ ആദ്യത്തെ സ്വവർഗ ദമ്പതിമാരായ നികേഷും സോനുവുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നികേഷും സോനുവും സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി […]

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജിയ്ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി

സ്വന്തം ലേഖകൻ കോട്ടയം: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ അടിമാലി സ്വദേശി മൂർഖൻ ഷാജിക്ക് കേരള ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. എക്‌സൈസ് വകുപ്പ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത എസ്.എൽ.പിയിൽ ആണ് ശനിയാഴ്ച വിധി ഉണ്ടായത്. സ്റ്റേറ്റ് എക്‌സൈസ് […]

ബസിന് ഫിറ്റ്‌നെസ്സ് വേണോ…? എങ്കിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറുകളും ഗ്രാഫിക്‌സും പതിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കോട്ടയം : ബസിന് ഫിറ്റ്‌നെസ്സ് വേണമെങ്കിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറുകളും ഗ്രാഫിക്‌സുകളും പതിക്കരുത്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകൾക്ക് സിഗ്‌നൽലൈറ്റുകൾ അടക്കമുള്ളവ ഉറപ്പാക്കിയേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാവൂവെന്ന് ഹൈക്കോടതി. മോട്ടോർവാഹന നിയമത്തിൽ പറയുന്ന സിഗ്‌നൽസംവിധാനങ്ങളാണ് ഉറപ്പാക്കേണ്ടത്. നിയമത്തിന് […]

ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും സാംസ്‌കാരിക തനിമയ്ക്ക് വിരുദ്ധവുമായ പരിപാടികൾ തേക്കിൻകാട് മൈതാനത്ത് അനുവദിക്കരുത് : ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി : തൃശൂർ തേക്കിൻകാട് മൈതാനത്ത് മലയാളിയുടെ സാംസ്‌കാരിക തനിമക്ക് വിരുദ്ധമായ പരിപാടികൾക്ക് അനുമതി നൽകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അത്തരം പരിപാടികൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി. ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് തൃശൂർ കോർപ്പറേഷനോടും […]

നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണം ; ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി:് ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണം ഉത്തരവുമായി ഹൈക്കോടതി. ഇത്തരം പ്ലാസ്റ്റിക്ക് പിടിച്ചെടുത്ത് നശിപ്പിക്കാൻ സമയപരിധി നിശ്ചയിക്കണമെന്നും പരിസ്ഥിതി വകുപ്പിനേക്കൂടി ചേർത്ത് പരിശോധന നടത്തണമെന്നും ഹൈക്കോടതി ഉത്തരവായി. 2020 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് […]

സിനിമയിലൂടെ അപമാനിച്ചു ; മാനനഷ്ട കേസിൽ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി : സിനിമയിലൂടെ അപമാനിച്ചു. മാനനഷ്ട കേസിൽ നടൻ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടീസ്. അഹല്യ ഫൗണ്ടേഷൻ നൽകിയ മാനനഷ്ട കേസിൽ ആണ് കോടതി പൃഥ്വിരാജിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ […]

കോതമംഗലം പള്ളി രണ്ടാഴ്ച്ചക്കകം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണം : ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളി രണ്ടാഴ്ചക്കകം ഓർത്തഡോക്‌സ് സഭക്ക് കൈമാറണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പള്ളി കൈമാറിയില്ലെങ്കിൽ കളക്ടർ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കോതമംഗലം പള്ളി കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്‌സ് സഭ നൽകിയ ഹർജിയിലാണ് ഹൈകോടതി ഉത്തരവ്. […]