കോവിഡ് സർട്ടിഫിക്കറ്റ് നൽകാൻ വിളിച്ചുവരുത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതി ; പരാതി വ്യാജമെന്ന് പൊലീസ് : ഉഭയകക്ഷി സമ്മതത്തോടെയായിട്ടും പീഡന ആരോപണം ഉന്നയിച്ചത് കുറ്റകരം ; ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ വ്യാജ പരാതി നൽകിയ യുവതിയ്‌ക്കെതിരെ കേസെടുക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം
സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് സർട്ടിഫിക്കറ്റ് നൽകാൻ വിളിച്ചു വരുത്തിയ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചു എന്ന പരാതി വ്യാജമാണെന്ന് പൊലീസ് ഹൈക്കോടതിയിൽ. ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്നും എന്നാൽ ബന്ധുക്കൾ നിർബന്ധിപ്പിച്ചതിനെ തുടർന്നാണ് ഒരു പരാതി […]