71 വർഷത്തിനിടയിൽ റെക്കോർഡ് മഴയുമായി ജനുവരി ; പുതുവർഷത്തിൽ ആദ്യ എട്ട് ദിവസത്തിനിടയിൽ കോട്ടയത്തിന് ലഭിച്ചത് 20.9 മില്ലിമീറ്റർ മഴ : ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാഞ്ഞിരപ്പള്ളിയിൽ
തേർഡ് ഐ ബ്യൂറോ കോട്ടയം : കഴിഞ്ഞ കഴിഞ്ഞ 71 വർഷതിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച 2021 ലെ ജനുവരി സ്വന്തമാക്കി.35 വർഷം മുൻപ് (1985)ൽ ലഭിച്ച 61.2 മിമീ മഴയുടെ റെക്കോർഡ് ആദ്യ 8 ദിവസത്തിനുള്ളിൽ 2021 മറികടന്നു. […]