മുല്ലപ്പെരിയാർ അണക്കെട്ടിൽ രണ്ടുദിവസത്തിനിടെ ജലനിരപ്പ് ഉയർന്നത് 8 അടി ; ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ : ഇരട്ടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ ഇടുക്കി: കനത്ത മഴയിൽ രണ്ട് ദിവസത്തിനിടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് എട്ട് അടി ഉയർന്ന് 132 അടിയിലെത്തി. അണക്കെട്ടിന്റെ പ്രധാന വൃഷ്ടിപ്രദേശങ്ങളായ തേക്കടിയിലും, പീരുമേടുമെല്ലാം ശക്തമായ മഴയാണ്. സെക്കന്റിൽ 14000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിവരുന്നത്. സുപ്രീംകോടതി വിധി പ്രകാരം […]