കാൻസർ,ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി
സ്വന്തം ലേഖകൻ ന്യൂഡൽഹി: കാൻസർ, ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിലാണ് വില കുറയ്ക്കാൻ നിർദ്ദേശമുള്ളത്. നവംബർ നാലിന് നടക്കുന്ന സ്റ്റാൻഡിംഗ് നാഷണൽ കമ്മിറ്റി […]