play-sharp-fill

ചൂടില്ലാതെ തന്നെ അമിത വിയർക്കൽ, മനംപുരട്ടൽ, ഛർദ്ദി, തലകറക്കം..! ഈ ലക്ഷണങ്ങൾ നിസാരമല്ല; ഹൃദയാഘാതമെന്ന വില്ലനെക്കുറിച്ചറിയാം

സ്വന്തം ലേഖകൻ നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന വില്ലനാണ് ഹൃദയാഘാതം. ഒരു പ്രശ്‌നവും ഇല്ലാതെ നിൽക്കുന്ന ആളുകളിൽ പോലും സെക്കൻഡുകൾക്കുള്ളിൽ ഹൃദയാഘാതം സംഭവിക്കാറുണ്ട്. എന്നാൽ ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമ്മളെല്ലാവരും ഈ ലക്ഷണങ്ങളെ നിസാരമായി കണ്ട് അവഗണിക്കുന്നതാണ് പതിവ്. ശരീരം നൽകുന്ന സൂചനകൾക്ക് കൃത്യമായ ചികിത്സ നൽകിയാൽ തന്നെ ഹൃദയാഘാതത്തെ ഒഴിവാക്കാൻ സാധിക്കും. അതേസമയം ഹൃദയാഘാതത്തിന് മുന്നോടിയായി സ്ത്രീകളിലും പുരുഷന്മാരിലും ശരീരം നൽകുന്ന സൂചനകൾ വ്യത്യസ്തമാണ്. പുരുഷന്മാരിൽ ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന വലിയ രക്തധമനികളിലാണ് പലപ്പോഴും […]

ആരോഗ്യകരമായ ഹൃദയം വേണോ? എങ്കിൽ നിങ്ങൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇതാ..!

സ്വന്തം ലേഖകൻ തെറ്റായ ഭക്ഷണക്രമവും മോശം ജീവിതശൈലിയും കാരണം രാജ്യത്ത് ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു. നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം. ഹൃദയാഘാതമുണ്ടായാല്‍ ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. അത്തരത്തിൽ ഹൃദയാഘാതം ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്. ചിക്കന്‍ ഫ്രൈ, ചീസ് കൊണ്ടുളള ഭക്ഷണങ്ങള്‍, ബര്‍ഗര്‍, പിസ, ഐസ്ക്രീം തുടങ്ങിയവ ഹൃദയാഘാതം ഉണ്ടാക്കാനുളള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഹൃദയാഘാതം അല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക് […]