വിവാഹങ്ങൾ നിർബന്ധമായും മാറ്റി വയ്ക്കണം ; നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ പുറത്ത് പോകരുത് : കർശന നിർദേശവുമായി ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ കൊല്ലം: വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ മാറ്റി വയ്ക്കണം. മാത്രമല്ല കൊറോണ വൈറസ് രോഗ ലക്ഷണമുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തിറങ്ങരുത്. കർശന നിർദേശവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആളുകൾ വളരെയധികം തിങ്ങിപ്പാർക്കുന്ന, ഏറെ ജനസംഖ്യയുള്ള സംസ്ഥാനമാണ്. വൈറസ് വ്യാപിച്ചുതുടങ്ങിയാൽ […]