ഹരിശ്ചന്ദ്രനെ കാലുവാരി ഇല്ലാതാക്കിയവർ തന്നെ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി
സ്വന്തം ലേഖകൻ കോട്ടയം: അന്തരിച്ച കോൺഗ്രസ് നേതാവ് എൻ എസ് ഹരിശ്ചന്ദ്രന് പ്രണാമം! കോട്ടയം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും, രാഷ്ട്രീയത്തിനുപരിയായി കോട്ടയത്തെ എല്ലാ മേഖലയിലും നിറസാന്നിദ്ധ്യമായിരുന്നയാളായിരുന്നു ഹരിശ്ചന്ദ്രൻ. എന്നിട്ടും ഹരിശ്ചന്ദ്രനെ കോൺഗ്രസുകാർ തന്നെ കാലുവാരി ഡിസിസി ജനറൽ […]