video
play-sharp-fill

ബാങ്ക് ഉദ്യോഗസ്ഥനെതിരെ കള്ളക്കേസെടുത്ത് ക്രൂരമായി മർദ്ദിച്ചു..! ‘കരണത്തടിച്ചു, വൃഷണം ഞെരിച്ചു’..! ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തിൽ ഡിവൈഎസ്പി അടക്കം 7 പോലീസുകാർക്കെതിരെ കേസ്

സ്വന്തം ലേഖകൻ ആലപ്പുഴ: ബാങ്ക് ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച കേസിൽ ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തത്.സംഭവത്തിൽ കേസെടുക്കാൻ മനുഷ്യാവകാശ കമീഷൻ്റെ നിര്‍ദ്ദേശമുണ്ടായിരുന്നു 2017 ലെ യുഡിഎഫ് ഹര്‍ത്താൽ ദിവസമാണ് കേസിന്നാസ്പദമായ സംഭവം. […]

ഹരിപ്പാട് കോട്ടക്കകം നരിഞ്ചിയിൽ കുടുംബക്ഷേത്രത്തിൽ മോഷണം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

സ്വന്തം ലേഖകൻ ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് ഗൗതം ബുദ്ധനഗർ സ്വദേശി അർജുനാണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. മാർച്ച് ഒന്നിന് കോട്ടക്കകം നരിഞ്ചിയിൽ കുടുംബ ക്ഷേത്രത്തിൻറെ ശ്രീകോവിൽ കുത്തിത്തുറന്ന് തൂക്കുവിളക്കുകൾ, പൂജാപാത്രങ്ങൾ, നിലവിളക്കുകൾ, ചെറു […]