സ്‌കൂൾ കായികമേളയിൽ വീണ്ടും ഹാമർ അപകടം ; ഹാമർ സ്ട്രിങ്ങ് പൊട്ടി വീണ് വിദ്യാർത്ഥിക്ക് പരിക്ക്
കോഴിക്കോട് : ഹാമർ വീണ് പരിക്കേറ്റ അഫീലിന്റെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് തന്നെ വീണ്ടുമൊരു ഹാമർ അപകടം. കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കായിക മേളക്കിടെയാണ് അപകടമുണ്ടായത്. ഹാമർ എറിയാനുള്ള ശ്രമത്തിനിടെ സ്ട്രിങ് പൊട്ടി ഹാമർ വീഴുകയായിരുന്നു. പ്ലസ് […]