ഗുരുവായൂരപ്പന്റെ മുൻപിൽ ആനന്ദ് അംബാനിയും രാധിക മർച്ചന്‍റും ; ഇരുവരും എത്തിയത് സുഹൃത്തുക്കൾക്കൊപ്പം ; പുന്നത്തൂര്‍ ആനക്കോട്ടയും സന്ദർശിച്ചു മടക്കം
സ്വന്തം ലേഖകൻ തൃശൂര്‍: വിവാഹത്തിന് മുന്നോടിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധിക മർച്ചന്‍റും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും സുഹൃത്തുക്കൾക്കൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. ശ്രീവൽസം അതിഥി മന്ദിരത്തിൽ ദേവസ്വം […]