video
play-sharp-fill

തൃശൂരിലെ ഗുണ്ടാവാഴ്ച തടയാൻ കച്ചകെട്ടി പൊലീസ് : കൊരട്ടിയിൽ ഗുണ്ടയുടെ വീട്ടിൽ എട്ട് കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം ; മറ്റൊരു ഗുണ്ടയുടെ വീട്ടിൽ കണ്ടത് കൂട്ടിലിട്ട മരപ്പട്ടിയെ : ഓപ്പറേഷൻ റേഞ്ചറുമായി ഇറങ്ങിയ പൊലീസിന്റെ വലയിൽ കുടുങ്ങിയത് 119 ഗുണ്ടകൾ

സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിലെ ഗുണ്ടാവാഴ്ച തടയാൻ കച്ചകെട്ടി പൊലീസ് കച്ചകെട്ടി. ഒന്നലെ ഒരുപ്പകൽ മാത്രം കുടുങ്ങിയത് 119 ഗുണ്ടകളാണ്. ഡി.ഐ.ജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ റേഞ്ചിൽ പൊലീസിനൊപ്പം വിവിധ സ്‌ക്വാഡുകളും ചേർന്ന് ഇവരുടെ ഒളിത്താവളങ്ങളിലും വീടുകളിലും പരിശോധന […]