“പണി വരുന്നുണ്ട് അവറാച്ച!” നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ? ഈ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിളിൻ്റെ ബഗ് ഹൺടിങ് ടീം
സ്വന്തം ലേഖകൻ ദില്ലി: നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട് ഫോണുകൾ ഡെയ്ഞ്ചര്‍ സോണിലാണെന്ന മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. എക്സിനോസ് ചിപ് സെറ്റുകള്‍ (Exynos ) സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളെ ബാധിക്കുന്ന ഗുരുതര പതിനെട്ടോളം സുരക്ഷാ വീഴ്ചകളെയാണ് ബഗ് ഹണ്ടിങ് […]