video
play-sharp-fill

സ്വപ്നയെ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമാ നടൻ കൂടിയായ പുത്രൻ : സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ സി.പി.എമ്മിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രനാണെന്നും സന്ദീപ് ചൂണ്ടിക്കാണിക്കുന്നു. സ്വർണ്ണക്കടത്ത് […]

സ്വർണ്ണകടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് അന്വേഷിക്കുക : യുവ മോർച്ച

സ്വന്തം ലേഖകൻ കോട്ടയം : കള്ളക്കടത്തുകാർക്ക് കുട പിടിയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നയിച്ചുകൊണ്ട് യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ്‌ നോബിൾ […]

സ്വർണ്ണ കടത്ത് കേസ് : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കളക്‌ട്രേറ്റിന് മുൻപിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : കഴിഞ്ഞ ദിവസം മുതൽ കേരളത്തിൽ ഏറ്റവും ചർച്ചയായി മാറിയ സ്വർണ്ണ കടത്ത് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ട്രേറ്റിന് മുൻപിൽ മാർച്ച് നടത്തി. കോട്ടയം […]

ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണ്ണക്കടത്ത് : ഐ.ടി സെക്രട്ടറി എം. ശിവശങ്കരനെ ചുമതലയിൽ നിന്നും ഒഴിവാക്കാൻ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി എം. ശിവശങ്കരനെതിരേ നടപടിയെടുക്കാൻ സർക്കാർ നീക്കം. സംഭവത്തിൽ സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് ഇങ്ങനെ ഒരു നീക്കം നടക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. നിരപരാധിയാണെന്ന് തെളിയുന്നത് വരെ സെക്രട്ടറി സ്ഥാനത്ത് നിന്ന് […]

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിൽ ; കാർഗോ ബുക്ക് ചെയ്തതും ബാഗേജ് അയച്ചതും ഫാസിൽ എന്നയാൾ: റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരള സർക്കാരിനെ പിടിച്ചുകുലുക്കിയിരിക്കുന്ന സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള റിമാൻഡ് റിപ്പോർട്ട് പുറത്ത്. യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിലെന്നാണ് റിമാൻഡ് റിപ്പോർട്ട്. കേസിൽ പിടിയിലായ പ്രതി സിരിത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് […]

കൊവിഡ് കാലത്ത് സ്വർണ്ണക്കടത്തിന് പുതിയ തന്ത്രം : ഡിപ്ലോമാറ്റിക് വഴിയിലൂടെ സ്വർണ്ണക്കടത്ത് : ‘ യു.എസ്. കോൺസുലേറ്റിലേയ്ക്ക് ‘ കടത്തിയ 30 കിലോ സ്വർണ്ണം തിരുവനന്തപുരത്ത് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാനത്ത് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്വർണ്ണവേട്ടയിൽ യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നും 30 കലോയോളം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന […]

കൊറോണയ്ക്കിടയിൽ ചാർട്ടേഡ് വിമാനത്തിലും സ്വർണ്ണക്കടത്ത് ; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്ന ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്തിന് ശ്രമം. കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. കണ്ണൂർ സ്വദേശി ജിതിനാണ് പിടിയിലായത്. ഇയാളിൽ […]

ബിസ്‌കറ്റ് മുതൽ സ്വർണ്ണത്തരികൾ വരെ ; സ്വർണ്ണം,ഹാഷിഷ് തുടങ്ങിയവ കടത്താൻ ശ്രമിച്ചത് മിക്‌സിക്കകത്തും അടിവസ്ത്രത്തിനുള്ളിലും : നെടുമ്പാശ്ശേരിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 367 കള്ളക്കടത്ത് കേസുകൾ

  സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം റെക്കോർഡ് സ്വർണ്ണവേട്ടയായിരുന്നു. 45.26 കോടി രൂപ വിലമതിക്കുന്ന 131 കിലോ സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് ഒരു വർഷം പിടികൂടിയത്. ആകെ രജിസ്റ്റർ ചെയ്തത് 367 കള്ളക്കടത്ത് കേസുകളിൽ 67 […]

വീണ്ടും സ്വർണ്ണവേട്ട : 567 ഗ്രാം സ്വർണ്ണ ബിസ്‌കറ്റുകൾ പിടികൂടി

  സ്വന്തം ലേഖിക കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 23 ലക്ഷം രൂപ വില വരുന്ന 567 ഗ്രാം സ്വർണ്ണ ബിസ്‌കറ്റുകൾ പിടികൂടി. ദുബായിൽനിന്നും ഫ്‌ളൈ ദുബായ് വിമാനത്തിൽ വന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്നുമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് […]

വീണ്ടും സ്വർണ്ണ വേട്ട : പിടിയിലായത് അറുപത്തിയഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണം

  സ്വന്തം ലേഖിക കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 65 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. മസ്‌കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കൂത്തുപറമ്പ് കോട്ടയംപൊയിൽ സ്വദേശി ടി.പി നൗഷാദാണ് കസ്റ്റംസിന്റെ പിടിയിലായത്.വിമാനം ഇറങ്ങി […]