സ്വപ്‌നയ്ക്ക് വേണ്ടി സെക്രട്ടറിയേറ്റിനടുത്ത് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കർ പറഞ്ഞതനുസരിച്ച് ; ജയശങ്കർ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാൻ വേണ്ടിയാണെന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത് ; നിർണ്ണായക വെളിപ്പെടുത്തലുമായി ഐ.ടി ഉദ്യോഗസ്ഥൻ അരുൺ ബാലചന്ദ്രൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നക്ക് വേണ്ടി സെക്രട്ടറിയേറ്റിന് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ പറഞ്ഞതനുസരിച്ചാണെന്ന് ഐ.ടി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. സ്വപ്‌നയ്ക്ക് വേണ്ടിയായിരുന്നില്ല മറിച്ച് ജയശങ്കർ എന്ന സുഹൃത്തിന് […]