video
play-sharp-fill

സംസ്ഥാനത്ത് ഇന്നത്തെ (19/12/2022)സ്വർണവിലയിൽ ഇടിവ് ; 280 രൂപ കുറഞ്ഞു പവന് 39680 രൂപയിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ശനിയാഴ്ച ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 200 രൂപയായിരുന്നു വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി […]

സ്വർണവില കുതിക്കുന്നു; പവന് 200 രൂപ വർദ്ധിച്ചു; കോട്ടയത്തെ സ്വർണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നത്തെ വർദ്ധന. ഇതോടെ സ്വർണം ഗ്രാമിന് 4510 രൂപയും പവന് 36080 രൂപയുമായി.   കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ നേരിയ കുറവ് സംഭവിച്ചിരുന്നു. […]

സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണം ഗ്രാമിന് 4425 രൂപയായി. പവന് 35400 രൂപയും. അതേസമയം കഴിഞ്ഞ ദിവസം സ്വർണ്ണവില വർദ്ധിച്ചിരുന്നു.രാജ്യത്ത് ലോക്ക്ഡൗൺ […]

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല ; കോട്ടയത്തെ സ്വര്‍ണ്ണ വില ഇങ്ങനെ

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയി മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 100 രൂപയാണ് പവന് കുറഞ്ഞത്. സംസ്ഥാനത്ത് സ്വര്‍ണ്ണം ഗ്രാമിന് 4325 രൂപയും പവന് 34,600 രൂപയുമാണ് അരുണ്‍സ് […]