സ്വന്തം ലേഖകൻ
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. ഇതോടെ പവന് 44240 രൂപയാണ് വിപണി വില.
ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കുറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക്
ഗ്രാം : 5530
പവൻ : 44240