video
play-sharp-fill

Friday, May 23, 2025
HomeMainസംസ്ഥാനത്ത് ഇന്ന് ( 31/05/2023) സ്വർണവിലയിൽ വർധന; 320 രൂപ വർധിച്ച് പവന് 44,680 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് ( 31/05/2023) സ്വർണവിലയിൽ വർധന; 320 രൂപ വർധിച്ച് പവന് 44,680 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയര്‍ന്നു. 320 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,680 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4630 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ്ണ നിരക്ക്

ഗ്രാം : 5585

പവൻ : 44680

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments