video
play-sharp-fill

സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണം ഗ്രാമിന് 4425 രൂപയായി. പവന് 35400 രൂപയും. അതേസമയം കഴിഞ്ഞ ദിവസം സ്വർണ്ണവില വർദ്ധിച്ചിരുന്നു.രാജ്യത്ത് ലോക്ക്ഡൗൺ ഭീതിയിൽ ഷെയർ മാർക്കറ്റ് ഇടിയുന്നതാണ് വില വർദ്ധിക്കാൻ കാരണം. വരും ദിവസങ്ങളിലും സ്വർണ്ണ വില വർദ്ധിക്കാനാണ് സാധ്യത. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ ഗ്രാമിന് : 4425 പവന്: 35400

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ് ; കോട്ടയത്ത സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്. ഗ്രാമിന് 15 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണ്ണം ഗ്രാമിന് 4355 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് പവന് 34840 രൂപയുമായി.അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ സ്വർണ്ണം ഗ്രാമിന് – 4355 സ്വർണ്ണം പവന്: 34840

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ് ; ഇന്ന് മാത്രം വില വർദ്ധിച്ചത് രണ്ട് തവണ : കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് മാത്രം രണ്ട് തവണയാണ് സ്വർണ്ണവിലയിൽ വർധനവുണ്ടായിരിക്കുന്നത്. പവന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണം പവന് 34400 രൂപയായി ഉയർന്നു. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 4300 രൂപയായി. ഇന്ന് മാത്രം പവന് 480 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്.കഴിഞ്ഞദിവസം 1,745.15 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. സ്‌പോട് ഗോൾഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ […]

സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിക്കുന്നു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഇന്ന് മാത്രം പവന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണം പവന് 34,120 രൂപയായി. ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണ്ണ വിലയിൽ പവന് 800 രൂപയാണ് വർധിച്ചത്. അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്.. കഴിഞ്ഞദിവസം 1,745.15 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. സ്‌പോട് ഗോൾഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും […]

സംസ്ഥാനത്ത് സ്വർണ്ണവില വിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഇതോടെ സ്വർണ്ണം ഗ്രാമിന് 4225 രൂപയായി. സ്വർണ്ണം പവന് 33800 രൂപ. കേന്ദ്ര ബജറ്റിന് ശേഷം സ്വർണ്ണവില ഇടിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ നേരിയ തോതിൽ വില വർദ്ധിക്കുകയാണ്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില സ്വർണ്ണം ഗ്രാമിന് -4225 പവന്- 33800

സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില വർദ്ധിച്ചു. ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്.ഇതോടെ ഗ്രാമിന് 4225 ആയി ഉയർന്നു. പവന് 33800 ആയി ഉയർന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. മാര്‍ച്ച്‌ 16,17 തീയതികളില്‍ മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ മാര്‍ച്ച്‌ പതിനേഴോടെയാണ് നേരിയ വര്‍ധനവുണ്ടായത്. മാര്‍ച്ച്‌ 18 ന് രാജ്യാന്തര തലത്തില്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഇടിവ് നേരിടുകയാണ് കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണ വില ഇങ്ങനെ സ്വർണ്ണം ഗ്രാമിന് : 4225 പവന്: […]

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: രണ്ട് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനവ്. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,600 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 4200 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണ വില 33,360ൽ തുടരുകയായിരുന്നു. വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് സാധ്യത. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇന്ന് (08/03/2021) സ്വർണ്ണ വില ഗ്രാമിന് 30 രൂപ കൂടി സ്വർണ്ണവില ഗ്രാമിന് : […]