സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില വർദ്ധിച്ചു. ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്.ഇതോടെ ഗ്രാമിന് 4225 ആയി ഉയർന്നു. പവന് 33800 ആയി ഉയർന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. മാര്‍ച്ച്‌ 16,17 തീയതികളില്‍ മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ മാര്‍ച്ച്‌ പതിനേഴോടെയാണ് നേരിയ വര്‍ധനവുണ്ടായത്. മാര്‍ച്ച്‌ 18 ന് രാജ്യാന്തര തലത്തില്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഇടിവ് നേരിടുകയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണ വില ഇങ്ങനെ

സ്വർണ്ണം ഗ്രാമിന് : 4225
പവന്: 33800