video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് (08/06/2023) സ്വർണ വിലയിൽ ഇടിവ്; 320 രൂപ കുറഞ്ഞ് പവന് 44160 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നലെ വിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. രണ്ട് മാസത്തിന് ശേഷമാണ് സ്വർണവില ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്. ഏപ്രിൽ മൂന്നിന് ശേഷമുള്ള ഏറ്റവും […]

സംസ്ഥാനത്ത് ഇന്ന് (05/06/2023) സ്വർണ്ണവിലയിൽ മാറ്റമില്ല; പവന് 44240 രൂപയാണ് വിപണി വില

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5530 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ […]

സംസ്ഥാനത്ത് ഇന്ന് (03/06/2023) സ്വർണ വിലയിൽ ഇടിവ് ; 560 രൂപ കുറഞ്ഞ് പവന് 44240 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. ഇതോടെ പവന് 44240 രൂപയാണ് വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കുറഞ്ഞു. കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ […]

സംസ്ഥാനത്ത് ഇന്ന് ( 31/05/2023) സ്വർണവിലയിൽ വർധന; 320 രൂപ വർധിച്ച് പവന് 44,680 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയര്‍ന്നു. 320 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 […]

സംസ്ഥാനത്ത് ഇന്ന് (29 / 05/ 2023) സ്വർണവിലയിൽ മാറ്റമില്ല; പവന് 44,440 രൂപയാണ് വിപണി വില

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ സ്വർണവില 600 രൂപ കുറഞ്ഞിരുന്നു. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. ഒരു […]

സംസ്ഥാനത്ത് ഇന്ന് (20 / 05 / 2023) സ്വർണവിലയിൽ വർധന..! 400 രൂപ വർധിച്ച് പവന് 45,040 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില 45,000 കടന്നു. തുടര്‍ച്ചയായി മൂന്നുദിവസം ഇടിഞ്ഞശേഷം ബുധനാഴ്ചത്തെ നിലവാരത്തിലേക്ക് സ്വര്‍ണവില തിരിച്ചെത്തുകയായിരുന്നു. ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. 45,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 5630 […]

സംസ്ഥാനത്ത് ഇന്ന് ( 19/ 05/ 2023) സ്വർണവിലയിൽ ഇടിവ്; 240 രൂപ കുറഞ്ഞ് പവന് 44,640 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 520 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 760 രൂപയാണ്. […]

സംസ്ഥാനത്ത് ഇന്ന് (18 / 05 / 2023) സ്വർണവിലയിൽ ഇടിവ്..! 160 രൂപ കുറഞ്ഞ് പവന് 44,880 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. നിലവില്‍ 45,000ല്‍ താഴെയാണ് സ്വര്‍ണവില. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,880 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ […]

സംസ്ഥാനത്ത് ഇന്ന് (17 / 05 / 2023) സ്വർണവിലയിൽ ഇടിവ്..! 360 രൂപ കുറഞ്ഞ് പവന് 45040 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണു സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45040 രൂപയായി. മെയ് മൂന്നിന് […]

സംസ്ഥാനത്ത് ഇന്ന് (15 / 05 / 2023) സ്വർണവിലയിൽ മാറ്റമില്ല..! ഒരു പവന് 45320 രൂപയാണ് വിപണി വില

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല . ഒരു പവൻ സ്വർണത്തിന് 45320 രൂപയാണ് വിപണി വില. കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക് ഗ്രാം : 5665 പവൻ : 45320