
ദില്ലി: ഉത്തരക്കടലാസുകളുടെ പകർപ്പ് മാറി നൽകിയെന്ന പരാതിയിൽ പിഴവ് സമ്മതിച്ച് സിബിഎസ്ഇ.
വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ അയച്ച ഇ മെയിൽ സന്ദേശം പുറത്ത്. ശരിയായ ഉത്തരക്കടലാസുകൾ കുട്ടികൾക്ക് നൽകി.
അതേസമയം, പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







